Month: August 2024

ലൈംഗികാതിക്രമം: സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നൽകി രേവതി സമ്പത്ത്

നടൻ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പൊലീസിൽ പരാതി നൽകി. പൊലീസ് മേധാവിക്ക് ഇ–മെയിൽ മുഖേനയാണ് രേവതി പരാതി അയച്ചത്. പരാതി പ്രത്യേക…

കോട്ടയത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി മുൻ വിഗ്രഹമോഷ്ടാവ് പിടിയിൽ

കോട്ടയം: ഓണത്തിന് വില്പന നടത്തുവാനായി അന്യ സംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി വെള്ളുത്തുരുത്തി അനിൽ കുമാർ (58 ) നെ കോട്ടയം എക്സൈസ് സ്പെഷ്യൽ…

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ; ഈ മാസം അവസാനം മുതൽ ലഭ്യമാകും

തിരുവനന്തപുരം: ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ തീരുമാനം. 5 മാസത്തെ കുടിശികയിൽ ഒരു ഗഡുവും നടപ്പു മാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക്…

കോട്ടയം പള്ളിക്കത്തോട്ടിലെ യുവാവിന്റെ കൊലപാതകം: ആസൂത്രണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയ്ക്കും പങ്ക്? വിദേശത്തിരുന്ന് പ്രതിയുമായി യുവതിയുടെ ചാറ്റിംങ്; ഭർത്താവിന്റെ സംസ്‌കാര ദിവസം ഭാര്യയെ അറസ്റ്റ് ചെയ്ത് പള്ളിക്കത്തോട് പൊലീസ്

കോട്ടയം: പള്ളിക്കത്തോട്ടിൽ യുവാവിന്റെ കൊലപാതകത്തിൽ ഭാര്യയ്ക്കും പങ്കെന്നു പൊലീസ്. യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കാമുകനൊപ്പം കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട്…

‘കണ്ണിറുക്കി കാണിക്കുന്നത് കുറ്റകൃത്യം’; സ്ത്രീത്വത്തെ അപമാനിക്കലെന്ന് കോടതി

സ്ത്രീക്ക് നേരെ കണ്ണിറുക്കി കാണിക്കുന്നത് കുറ്റകരമാണെന്ന് മുംബൈ കോടതി. കൈയില്‍ കടന്നുപിടിക്കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്യുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ ആണെന്നു നിരീക്ഷിച്ച കോടതി പ്രതിയെ ശിക്ഷിക്കാന്‍ വിസമ്മതിച്ചു.…

കോട്ടയം മണിപ്പുഴയിൽ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: മണിപ്പുഴയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. ജില്ലാ ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജോലി ചെയ്തിരുന്ന മൂലവട്ടം സ്വദേശിയും കോട്ടയം വെസ്റ്റ് പൊലീസ്…

വയനാടിന് വേണ്ടി പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി, വിശദ റിപ്പോർട്ട് കൈമാറി

വയനാട് പുനരധിവാസ പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം…

മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു; 7 പേര്‍ക്കെതിരെ പരാതി നല്‍കി മിനു മുനീര്‍

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ്, ചലച്ചിത്ര താരങ്ങളായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി…

അനാഥമായി ‘അമ്മ’! മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരും സ്ഥാനം ഒഴിഞ്ഞു; ഭരണസമിതി പിരിച്ചുവിട്ടു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വനിതാ താരങ്ങള്‍ നടത്തിയ തുറന്നുപറച്ചിലില്‍ ഉലഞ്ഞ് താരസംഘടനയായ അമ്മ. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിഞ്ഞു.…

ചോദ്യങ്ങളൊന്നും ചോദിക്കരുത് ഗയ്‌സ്; കേന്ദ്രമന്ത്രി കലിപ്പിലാണ്.. മാധ്യമപ്രവർത്തകരെ പിടിച്ചു തള്ളി സുരേഷ് ഗോപി; സംസാരിക്കാൻ സൗകര്യമില്ലെന്ന് പ്രതികരണം

തൃശൂർ: തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളോട് തട്ടിക്കയറി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ​ഗോപി. എന്റെ…