‘കുട്ടുമ കുട്ടൂ…’ പാടി ബേസിലും എലിയും! എഴുന്നേറ്റ് ഓടി മകൾ; കമന്റുമായി നെറ്റ്ഫ്ലിക്സും
മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ബേസിൽ ജോസഫ്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ബേസിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബേസിലിന്റെ ഇത്തരം പോസ്റ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.…
