ഇനിയും കുറയുമെന്ന് മോഹിച്ചത് വെറുതെയായി! സ്വർണവില കുറഞ്ഞതൊക്കെ കൂടിത്തുടങ്ങി; ഇന്നത്തെ നിരക്ക് ഇങ്ങനെ..
തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു ഗ്രാമിന്റെ 22 കാരറ്റ് സ്വർണത്തിന് 270 രൂപയാണ് വർധിച്ചത്. 13620 രൂപയാണ് വിപണിവില. ഒരു പവൻ…
