‘ഇരട്ടത്താപ്പിന്റെ റാണിമാര്‍, ആണുങ്ങളെ ആക്രമിക്കാനുണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പ്’; ഡബ്ല്യുസിസിയെ അധിക്ഷേപിച്ച് വിജയ് ബാബു
യഷ് നായകനായ, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിന്റെ ടീസറിനെ ചൊല്ലിയുള്ള വിവാദം ശക്തമാവുകയാണ്. വിമര്‍ശനങ്ങള്‍ക്കിടെ ഗീതുവിന് പിന്തുണയുമായി റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. തന്റെ നിലപാട് ഗീതുവും…
