ആ ഭാഗ്യശാലി ഇവിടെയുണ്ട്… 20 കോടിയുടെ ഭാഗ്യം ഇത്തവണ കോട്ടയം ജില്ലയിലേക്ക്! ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളിയിൽ
ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 20 കോടി നേടിയ ഭാഗ്യശാലി കോട്ടയത്തെന്ന് സൂചന. XC 138455 എന്ന നമ്പറാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. സുദീപ് എ…
