മൂക്കില്‍ നിന്ന് നുരയും പതയും, പിന്നാലെ വയറിളക്കം; കടുത്ത ചൂടില്‍ കോട്ടയത്ത് പശു ചത്തു, രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു
കോട്ടയം: കടുത്ത ചൂടില്‍ വെച്ചൂര്‍ കൊടുതുരുത്തില്‍ പശു ചത്തു. ഇളംതുരുത്തില്‍ മാര്‍ട്ടിന്റെ പശുവാണ് ചത്തത്. ഇന്നലെ വൈകീട്ടാണ് സംഭവം. കനത്ത ചൂടിനെ തുടര്‍ന്ന് ആദ്യം പശുവിന്റെ മൂക്കില്‍…
