റാന്നിയെ നടുക്കിയ കൊടും ക്രൂരതക്ക് ശിക്ഷ വിധിച്ച് കോടതി; രഞ്ജിത കൊലക്കേസിൽ പ്രതി അതുലിന് ജീവപര്യന്തം കഠിനതടവ്
പത്തനംതിട്ട: റാന്നിയെ നടുക്കിയ കീക്കൊഴൂർ സ്വദേശി രഞ്ജിത കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി. രഞ്ജിതയെ വെട്ടിക്കൊന്ന കേസിൽ പ്രതി അതുൽ സത്യന് ജീവപര്യന്തം കഠിനതടവാണ് ശിക്ഷ. പത്തനംതിട്ട…
