Tag: #news

‘ചെകുത്താൻ കൂട്ടിൽ’; സൈനിക വേഷത്തിൽ വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപം; യൂട്യൂബർ അറസ്റ്റിൽ

വയനാട്ടിലെ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ നടൻ മോഹൻലാലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ചെകുത്താൻ എന്ന യൂട്യൂബ് ചാനൽ ചെയ്യുന്ന തിരുവല്ല സ്വദേശി പിടിയിൽ. തിരുവല്ല…

ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് മുട്ടൻ പണി, കുതിച്ചുയർന്ന് സ്വർണവില! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

മാലിന്യം കളയാൻ പോയ +1 വിദ്യാർത്ഥിനി കായലിൽ വീണു; വിദ്യാർത്ഥിനിക്കായി തിരച്ചിൽ തുടരുന്നു

പ്ലസ് വൺ വിദ്യാർത്ഥിനിയെ കായലിൽ വീണ് കാണാതായി. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി വീഴുകയായിരുന്നു. എറണാകുളം നെട്ടൂരിലാണ് സംഭവം. പനങ്ങാട്‌ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി…

വയനാട്ടില്‍ നാട്ടുകാരെ കുടി ഉള്‍പ്പെടുത്തി ജനകീയ തിരച്ചില്‍; ഇനി കണ്ടെത്താനുള്ളത് 131പേരെ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് പതിനൊന്നാം ദിവസം. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ. വിവിധ സേനകൾ,…

മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം; ‘ചെകുത്താന്‍’ യൂട്യൂബ് ചാനലുടമ അജു അലക്‌സിനെതിരെ കേസ്

പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ഇന്ത്യൻ…

ഓണാഘോഷം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തവണ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. സമാനതകളില്ലാത്ത ദുരന്തത്തെ സംസ്ഥാനം അഭിമുഖീകരിക്കുന്നതിനാൽ ഓണാഘോഷം വേണ്ടെന്ന് വെക്കാൻ…

‘കളക്ഷൻ സെന്‍ററിൽ എത്തിയത് 7 ടൺ പഴകിയ തുണി’; കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, ഉപദ്രവമായി മാറിയെന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ തുണിയാണ് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംസ്കരിക്കേണ്ടി വന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഫലത്തിൽ…

കോട്ടയം വൈക്കത്ത് ബാർ ഹോട്ടലിലെത്തി അതിക്രമം, ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി അറസ്റ്റിൽ

ബാർ ഹോട്ടലിലെ ചില്ല് തകർത്ത് ജീവനക്കാരനെ ആക്രമിക്കുകയും മദ്യം കവർന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേര്‍ കൂടി പോലീസിന്‍റെ പിടിയിലായി. തലയാഴം ഓണശ്ശേരിൽ വീട്ടിൽ ലങ്കോ എന്ന് വിളിക്കുന്ന…

പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി; ഇടുക്കി സ്വദേശി അറസ്റ്റിൽ

കിടങ്ങൂർ: പെരുമ്പായിക്കാട് സ്വദേശിയായ യുവാവിന് പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി അമരാവതി ഭാഗത്ത്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഗാന്ധിനഗർ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന കുന്തളംപാറ ഭാഗത്ത് കാവുങ്കൽ വീട്ടിൽ അരുൺ അപ്പു (27) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ്…