റബ്ബർ ഫാക്ടറിയിൽ നിന്നും അമോണിയ കലർന്ന വിഷ ദ്രാവകം കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന കൂട്ടിക്കൽ താളുങ്കൽ തോട്ടിലേക്ക് ഒഴുക്കുന്നു; പരാതിയുമായി ഡി.വൈ.എഫ്.ഐ
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന റബ്ബർ ഫാക്‌ടറി, അമോണിയയും മറ്റ് നിരവധി ആസിഡുകളും കലർന്ന വിഷ ദ്രാവകം തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി. നിരവധി ആസിഡുകൾ കലർന്ന…
