നടിയുടെ ലൈംഗിക ആരോപണം: നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി രാജിവച്ച് ഇടവേള ബാബു
നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷൻ പദവി…
