പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ; യഥാര്‍ത്ഥ പൊലീസാണെന്ന് കരുതി ബ്രേക്കിട്ടു, തെന്നി വീണ് യുവാവിന് പരിക്ക്; പിന്നാലെ യുവാവിനെ വണ്ടിയിൽ കയറ്റി താരം ആശുപത്രിയിലേക്ക്
പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാര്‍ത്ഥ പൊലീസ് ആണന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത യുവാവിന് റോഡിൽ തെന്നി വീണ് പരിക്ക്. മലപ്പുറം എടപ്പാളിലാണ് സംഭവം.…
