ഡിസംബര്‍ പിറന്നു, കെഎസ്‌ഇബിയുടെ സുപ്രധാന അറിയിപ്പുകള്‍ അറിഞ്ഞിരിക്കണം! ഇനിമുതല്‍ ഈ 7 കാര്യങ്ങള്‍ ഓണ്‍ലൈനിലൂടെ മാത്രം
ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കള്‍ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതല്‍…
