Tag: #news

പെരുന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിന്‍റെ വീട്ടിലെത്തി; പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്.…

ഗോപൻസ്വാമിയുടെ ‘സമാധിസ്ഥലം’ പൊളിക്കാൻ പോലീസ്; സമ്മതിക്കില്ലെന്ന് കുടുംബം; നാടകീയരംഗങ്ങൾ, സംഘർഷാവസ്ഥ!

നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻസ്വാമിയുടെ മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്ന് കുടുംബവും ഒരുവിഭാഗം നാട്ടുകാരും. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാനെത്തിയ പോലീസ് സംഘത്തെ കുടുംബാംഗങ്ങളും ഒരുവിഭാഗം നാട്ടുകാരും…

നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിന് നിരുപാധിക പിന്തുണ; വി.ഡി സതീശനോട് മാപ്പ്! പോരാട്ടം പിണറായിസത്തിന് എതിരെയെന്ന് അൻവറിന്റെ പ്രഖ്യാപനം

യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ…

Gold Price Today Kerala | ഒരു രക്ഷയുമില്ല, പിടി തരാതെ കുതിച്ച് സ്വര്‍ണവില; രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് 1500 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കൂടുന്നത്. പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും…

തൈപ്പൊങ്കൽ; സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്…

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു! നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്…

എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു…

പീച്ചി ഡാം റിസർവോയറിൽ 4 പെൺകുട്ടികൾ കാൽവഴുതി വീണു; 3 പേരുടെ നില ഗുരുതരം

തൃശൂർ: പീച്ചി ഡാമിന്റെറിസർവോയറിൽ കുളിക്കുന്നതിനിടെ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. നാലു പേരെയും നാട്ടുകാർ കരയ്ക്കെത്തിച്ച് ആശുപത്രിയിലാക്കി. മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. പാറയിൽ…

ട്രെയിൻ യാത്രക്കാരെ വലച്ച് ഐആർസിടിസി; തുടർച്ചയായ മൂന്നാം ദിവസവും പണിമുടക്കി വെബ്സൈറ്റും മൊബൈൽ ആപ്പും!

ട്രെയിൻ യാത്രക്കാരെ വലച്ച് ഐആർസിടിസി. തുടർച്ചയായ മൂന്നാം ദിവസമാണ് ഐആർസിടിസി വെബ്സൈറ്റും മൊബൈൽ ആപ്പും പണി മുടക്കുന്നത്. സൈറ്റും ആപ്പും ലഭിക്കാതായതോടെ തത്കാൽ ടിക്കറ്റ് എടുക്കാൻ കാത്തിരുന്ന…

പത്തനംതിട്ടയിൽ ദളിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസ് അന്വേഷിക്കാൻ ഡിഐജി യുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു; ഇതുവരെ അറസ്റ്റിലായത് 26 പേർ!

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ്…

മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി; ഈരാറ്റുപേട്ടയില്‍ യുവാവിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ട നടയ്ക്കലിലുണ്ടായ വാഹനാപകടത്തില്‍ മഠത്തില്‍ അബ്ദുല്‍ഖാദറാണ് മരിച്ചത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം…