കുട്ടികള്‍ സ്‌കൂളിലെത്തിയോ എന്നോര്‍ത്ത് ടെന്‍ഷന്‍ ആകാറുണ്ടോ? ഇനി അത് വേണ്ട, ‘സമ്പൂര്‍ണ പ്ലസ്’ ആപ് തയ്യാർ! സ്കൂളിലെ വിവരങ്ങൾ ഇനി മുതൽ വിരൽ തുമ്പിൽ
കുട്ടികള്‍ സ്‌കൂളില്‍ എത്തിയോ, അവര്‍ എപ്പോള്‍ എത്തും, നന്നായി പഠിക്കുന്നുണ്ടോ, സ്‌കൂളില്‍ അവര്‍ എങ്ങനെയാണ്… തുടങ്ങി നിരവധി ടെന്‍ഷനുകളിലൂടെയാണ് മാതാപിതാക്കള്‍ ഓരോ ദിവസവും കടന്നു പോകുന്നത്. സ്‌കൂള്‍…
