മദ്യപിച്ച് വാഹനമോടിച്ചെന്നില്ല, സുഹൈലിന്‍റെ പേരും എഫ്ഐആറിൽ ഇല്ല; രേഖപ്പെടുത്തിയത് കെ എൽ 07 സിആർ 1001 എന്ന കാറിന്‍റെ ഡ്രൈവറെന്ന് മാത്രം
കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ അറസ്റ്റിലായ സുഹൈലിന്‍റെ പേര് എഫ്ഐആറിൽ ഇല്ല. കെ എൽ 07 സിആർ 1001 എന്ന കാറിന്‍റെ ഡ്രൈവര്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.…
