വിവാഹം കഴിഞ്ഞിട്ട് ആറുമാസം; നവവധു കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍!
മലപ്പുറം: ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗര്‍ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്റെയും നദീറയുടെയും മകളായ അസ്‌നയെയാണ് (20) വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍…
