ഭക്ഷണം കഴിച്ച്, ബേക്കറി സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങി; യുവാവിന് ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി കടയുടമ!
കടയിലെത്തി ഭക്ഷണം കഴിച്ച് സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങിയ യുവാവിനെ കണ്ടുപിടിച്ച് കടയുടമയുടെ ആദരം! തട്ടിപ്പ് പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കടയുടമ ആളെ കണ്ടെത്തി ‘മീശമാധവന്‍’…
