Tag: #news

‘മകളെ കൊന്നവനല്ലേ’! രോഷാകുലനായ അച്ഛൻ ഡോക്ടറെ വെട്ടി, തലയ്‌ക്ക് പരിക്ക്

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി. ഡോക്ടർ വിപിനാണ് തലയ്ക്ക് പരിക്കേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവായ സനൂപാണ് ഡോക്ടറെ ആക്രമിച്ചത്.…

‘വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീസ് വർദ്ധനവിനെതിരെ പ്രതിഷേധം..’ കോട്ടയത്ത് അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ കലക്ടറേറ്റ് മാർച്ചും ധർണയും

കോട്ടയം: പുതിയതായി നടപ്പാക്കുന്ന മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം പഴക്കമായ വാഹനങ്ങൾക്ക് 8 മുതൽ 12 വരെ ഇരട്ടി വർദ്ധിപ്പിച്ച റീ ടെസ്റ്റിംഗ് ഫീസും 50%…

‘അറിയാതെ മൂത്രം പോകുമോ എന്ന ഭയം, യാത്രകള്‍ ഇഷ്ടമായിരുന്ന സ്ത്രീകള്‍ പിന്നീട് വീടിനു പുറത്തിറങ്ങാതെയാവും’

മൂത്ര ശങ്ക എല്ലാവർക്കും ഒരു വലിയ പ്രശ്നമാണ്, പ്രത്യേകിച്ച് സ്ത്രീകളില്‍. urinary incontinence എന്ന ഒരു അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതായത്, മൂത്രം പിടിച്ചുവെയ്ക്കാൻ കഴിയാതെ വരിക.…

‘എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്, എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്..’ പ്രതിപക്ഷ അംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി പിണറായി വിജയൻ

സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു…

പിടിവിട്ട് പൊന്ന്! 90000 കടന്ന് സ്വര്‍ണവില, ചരിത്രത്തിൽ ആദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില ആദ്യമായി 90,000 കടന്നു. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് പുതിയ…

നാളെ സംസ്ഥാനത്തെ മുഴുവൻ വർക് ഷോപ്പുകളും അനുബന്ധ സ്ഥാപനങ്ങളും അടച്ചിടും; ‘വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ’ AAWK പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു..

കോട്ടയം: അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്‌സ് കേരള (AAWK) വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ ജില്ലാ ഭരണസിരാകേന്ദ്രങ്ങളിൽ 08.10.2025 ബുധനാഴ്‌ച രാവിലെ 10 മണിക്ക് പ്രതിക്ഷേധ…

‘ഉമ്മിച്ചി ജീവിച്ചിരിക്കുന്നത് തന്നെ ഒരുപാട് പേരുടെ പ്രാർഥനയുടെ ഫലം; ആ വേദന ഞങ്ങളുടെ നെഞ്ചിലെ ഭാരം’, നവാസിന്റെ മക്കൾ

നടൻ കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച രണ്ട് സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളെക്കുറിച്ച് വൈകാരിക കുറിപ്പുമായി മക്കൾ. ടിക്കിടാക്ക, പ്രകമ്പനം എന്നീ സിനിമകളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ മക്കൾ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.…

പോയി പോയി, കൈവിട്ട് പോയി.. സ്വര്‍ണവില 90,000ലേക്ക്! ഇന്ന് ഒറ്റയടിക്ക് കൂടിയത് 920 രൂപ; ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി…

‘വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക..’; SDPI കോട്ടയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്രയും വാഹന പ്രചരണ ജാഥയും സംഘടിപ്പിച്ചു

കോട്ടയം: എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക” എന്ന ക്യാമ്പയിൻ ആസ്പദമാക്കി പദയാത്രയും വാഹന പ്രചരണ ജാഥയും സംഘടിപ്പിച്ചു. മണ്ഡലം…

ആ ഭാഗ്യവാനെ കിട്ടി! ഓണം ബംപര്‍ പെയിന്‍റ് കട ജീവനക്കാരന്

25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ് നായർ. നെട്ടൂരിൽ നിന്നാണ് ശരത് ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്.…