Tag: #news

കോട്ടയത്ത് കിടപ്പുരോ​ഗിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു!

കോട്ടയത്ത് ഭാര്യയെ ഭർത്താവ്കഴുത്ത് ഞെരിച്ചു കൊന്നു. കിടങ്ങൂരിൽ കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് സോമനാണ് കൊലപ്പെടുത്തിയത്. മാന്താടി സ്വദേശി രമണി (70) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ്…

‘കെഎസ്ആര്‍ടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം; ഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ്’; ആരോപണവുമായി ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. ഡ്രൈവര്‍ക്ക് പിന്നിൽ യു‍ഡിഎഫ് ആണെന്ന് കെബി ഗണേഷ്‍കുമാര്‍ ആരോപിച്ചു. നടപടി നേരിട്ട ഡ്രൈവർക്ക്…

പൊൻവില കയറ്റം കഠിനമെന്റയ്യാ…. റെക്കോഡിന്മേൽ റെക്കോഡിട്ട് സ്വർണവില; പവന് ഇന്ന് 2,840 രൂപയുടെ വർധന!

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവില പവന് ഒരു ലക്ഷത്തിലേക്ക് അതിവേഗം അടുക്കുന്നു. ഇന്ന് 2840 രൂപയാണ് വില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97,360 രൂപ.…

മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; ബസിൽ കുപ്പിവെള്ളം സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി! ദീർഘദൂര ഡ്രൈവർക്ക് കുടിവെള്ളം കരുതുന്നതിൽ തെറ്റില്ലെന്ന് കോടതി

കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ…

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; സ്വര്‍ണം പൂശിയ പാളികള്‍ ദ്വാരപാലക ശില്‍പങ്ങളില്‍ പുനഃസ്ഥാപിക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ്…

തദ്ദേശ തെരഞ്ഞെടുപ്പ്: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു…

കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ്…

കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു അജിയുടെ ആത്മഹത്യ; നിധീഷ് മുരളീധരന്‍റെ കട തക‍ർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ

അനന്തു അജിയുടെ ആത്മഹത്യയിൽ ആരോപണം നേരിടുന്ന നിധീഷ് മുരളീധരൻ്റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്.…

95000 കടക്കുമോ പൊന്ന്? സ്വർണവില ഉയർന്നു തന്നെ, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയബ്രേക്ക്. ഇന്ന് പവന് വില വർധനയില്ല. 94,920 രൂപയാണ് ഒരു പവൻ്റെ വില. ഇന്നലെയും ഇതേ വിലയിലാണ് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 11,865 രൂപയാണ്…

‘നീളൻ മുടിയുള്ള സ്ത്രീ കുടുംബ പ്രശ്നങ്ങൾക്ക് കാരണം’, ജ്യോത്സ്യ പ്രവചനം ചെന്താമരയിൽ പകയായി! നെൻമാറ സജിത കൊലക്കേസിൽ വിധി ഇന്ന്

പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിക്കും. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം നെന്മാറ…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന മരണമൊഴി പുറത്ത്! ആ അബ്യൂസർ നിധീഷ് മുരളീധരൻ, എല്ലാവരുടെയും കണ്ണൻ ചേട്ടൻ

ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയ കോട്ടയം സ്വദേശിയായ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത മരണമൊഴി വീഡിയോ പുറത്ത്. വീഡിയോയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് യുവാവ്…