ജോസഫ് സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറും; പാര്‍ട്ടി ചെയര്‍മാനായി തുടരും! തൊടുപുഴയില്‍ ‘തലമുറ’ മാറ്റം; പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസില്‍ ‘മക്കള്‍ രാഷ്ട്രീയം’ തുടരുന്നു…
കേരള രാഷ്ട്രീയത്തിലെ അതികായന്‍ പി.ജെ. ജോസഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് പിന്മാറുന്നു. ദശാബ്ദങ്ങളായി കൈപ്പിടിയിലൊതുക്കിയ തൊടുപുഴ മണ്ഡലത്തില്‍ തനിക്ക് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫിനെ നിയോഗിച്ചുകൊണ്ട്…
