‘ശരിക്കും ആരാ ഈ വണ്ടി ഓടിക്കുന്നത്’; കാറിന് മുന്നില്‍ മദ്യപരുടെ ബൈക്ക് യാത്ര; വിഡിയോയാക്കി നവ്യ
സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി നവ്യ നായര്‍ പങ്കുവച്ച വിഡിയോ. കഴിഞ്ഞ ദിവസം രാത്രി കാറില്‍ സഞ്ചരിക്കവെ തന്റെ കണ്ണിലുടക്കിയൊരു കാഴ്ചയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്. കാറിന് മുന്നിലൂടെ…
