Tag: #livenews

കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ പ്രതിഷേധം; ഉപ്പുതറയിൽ നാടകീയ രംഗങ്ങൾ

ഇടുക്കി:കെഎസ്ആർടിസി ബസ് സമയക്രമം പാലിക്കാതെ സർവീസ് നടത്തിയെന്നാരോപിച്ച് ഇടുക്കി ഉപ്പുതറയിൽ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം. കട്ടപ്പന–ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ സ്വകാര്യ ബസിന്റെ…

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു വീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. ടവറിന്റെ അവശിഷ്ടങ്ങൾ രണ്ടാം പ്ലാറ്റ്ഫോമിലേക്കും ട്രാക്കിലേക്കുമാണ് പതിച്ചത്. ഇന്ന്…

എൻജിന് പണി കിട്ടുമോ? ഇ20 പെട്രോൾ ആശങ്കയാകുമോ? കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ടിന് പിന്നാലെ ചർച്ച, സുരക്ഷിതമെന്ന് വാഹന നിർമാതാക്കൾ

മുംബൈ: ഇ20 പെട്രോൾ ഉപയോഗം സംബന്ധിച്ച് വാഹന ഉടമകളിൽ ആശങ്ക ഉയരുന്നതിനിടെ, 20 ശതമാനം എഥനോൾ കലർന്ന ഇന്ധനം ചില വാഹനങ്ങളിൽ ദീർഘകാല പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് കേന്ദ്ര…

കഞ്ചാവ് മാഫിയയെന്ന് ആരോപിച്ച് ക്രൂര ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ 3 യുവാക്കളുടെ തല മൊട്ടയടിച്ച് മർദ്ദനം

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണ. ജോലി അന്വേഷിച്ചെത്തിയ യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മൊട്ടയടിക്കുകയും, വസ്ത്രമഴിച്ച്…

കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ച സംഭവം: കൂടൽ ഇൻസ്‌പെക്ടർക്ക് വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡനപരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത 20കാരന് മർദനമേറ്റ സംഭവത്തിൽ കൂടൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർക്ക് വീഴ്ചയുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ജില്ലാ പൊലീസ്…

ഒരു മൃതദേഹം കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം നാലായി; ഇനി കണ്ടെത്താനുള്ളത് നാലുപേരെഒന്നാമത്തെ സോണില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നതെന്ന് മന്ത്രി അനിൽകുമാർ

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം നാലായി. മീനാക്ഷി പാലത്തിന്റെ താഴെ വലതു ഭാഗത്തു നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് മന്ത്രി…

വിവിധ അപകടങ്ങളിൽ മണിമല സ്വദേശി ഉൾപ്പെടെ 2 പേർക്ക് പരിക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പന്തത്തല ഭാഗത്ത് വച്ച് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ പൂവരണി…

അവസാന അവസരം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു…

ദുരന്തമേഖലയിൽ മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം നേരിട്ട് വിലയിരുത്തി, സാങ്കേതിക അന്വേഷണത്തിനും നിർദേശം

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തി. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ…

“കള്ളാടി ദുരന്തം അപകടമല്ല, മുന്നറിയിപ്പ്”; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: കള്ളാടി തുരങ്കമുഖത്തെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ഉത്തരവാദിത്തം കരാർ കമ്പനിക്ക് മാത്രമല്ലെന്നും, ശാസ്ത്രീയ പഠനങ്ങളില്ലാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോയ സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ഉത്തരവാദിത്തമുണ്ടെന്നും വയനാട് പ്രകൃതി…