Tag: #livenews

പള്ളികളിൽ എസ്‌ഡിപിഐ കോൺഗ്രസിനായി പ്രചാരണം നടത്തുന്നുവെന്ന് എ എ റഹീം

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ മസ്ജിദുകളില്‍ പ്രചാരണം നടത്തുകയാണെന്ന് എ എ റഹിം എംപി. മുസ്‌ലിം വിഭാഗത്തില്‍ വിഭാഗത്തില്‍ ഭീതി ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. വെള്ളിയാഴ്ച…

അധ്യാപകർക്ക് കൗൺസിലർ ടീച്ചറോട് വിരോധം, ‘കലി’ തീർത്തത് കുട്ടിയെ കൊണ്ട് വ്യാജപോക്സോ പരാതി നൽകി! പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

വനിതാ കൗൺസിലർ ലൈംഗികമായി പെരുമാറിയെന്ന വ്യാജ പരാതി ഒൻപതാം ക്ലാസ്സുകാരനെ ഭീക്ഷണിപ്പെടുത്തി എഴുതി വാങ്ങിയ ചൈൽഡ് ലൈലൻ പ്രവർത്തകന് അഞ്ചര വർഷം കഠിന തടവും 1,36,000 പിഴയും…

‘ആർഷോയ്ക്കു ഹാജരുണ്ടെന്ന് റിപ്പോർട്ട്‌ നൽകി; മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ ‌മാറ്റണമെന്ന് ആവശ്യം

എസ്എഫ്ഐ നേതാവ് പി.എം.ആർഷോയ്ക്കു ചട്ടപ്രകാരമുള്ള ഹാജരുണ്ടെന്ന് റിപ്പോർട്ട്‌ നൽകിയ എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ പദവിയിൽനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും എംജി സർവകലാശാല വൈസ് ചാൻസിലർക്കും നിവേദനം…

താഴത്തങ്ങാടി വള്ളംകളി: കോട്ടയം ടൗണിൽ നാളെ (16/11/2024) ഉച്ചയ്ക്ക് 2 മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നിർദേശങ്ങൾ ഇങ്ങനെ..

താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച (16/11/2024) ഉച്ചയ്ക്ക് 2 മുതൽ കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ…

ഇഎംഐ ഉയരും; വായ്പ എടുത്തവർക്ക് തിരിച്ചടി, പലിശ ഉയർത്തി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരുമെന്ന് എസ്ബിഐയുടെ…

വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ്, എൽ.ഡി.എഫ് ഹർത്താൽ

വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെതിരെ എൽഡിഎഫും സമരത്തിലേക്ക്. നവംബർ 19 ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഉരുൾപൊട്ടലിൽ 450 ലേറെ പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും…

‘റോള്‍ മോഡല്‍’, 68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച് നടൻ ഇന്ദ്രൻസ്

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഇന്ദ്രൻസ്. സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍…

ഭക്തി സാന്ദ്രമായി സന്നിധാനം; ശബരിമല നട തുറന്നു, മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം

ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. നാല് മണിക്കാണ് മേൽശാന്തി പി.എൻ മഹേഷ് നട തുറന്ന് ദീപം…

കാഞ്ഞിരപ്പള്ളി 26-ാം മൈലിന് സമീപം റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി 26-ാം മൈലിന് സമീപം റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു. വൻ അപകടം ഒഴിവായത് തലനാരിഴക്ക്. 26-ാം മൈൽ പെട്രോൾ പമ്പിന്…

71,23,16,09,680 രൂപ! എണ്ണാമെങ്കില്‍ എണ്ണിക്കോ; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

ഫേസ്‌ബുക്ക് ഉടമകളായ മെറ്റ കമ്പനിക്കെതിരെ 800 മില്യണ്‍ യൂറോയോളം പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ മോശം പ്രവണതകള്‍ കാട്ടി എന്ന ഗുരുതര കുറ്റം ചുമത്തിയാണ്…