Tag: #livenews

കുഞ്ഞുങ്ങൾക്ക് മൊബൈൽഫോൺ കൊടുക്കാറുണ്ടോ?; വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തിക്കുമെന്ന് പഠനം..!!

അമിതമായ സ്‌ക്രീൻ സമയം കുട്ടികളെ വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തിക്കുമെന്ന് പഠനം. സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ പോലുള്ളവയിൽ നിന്നുള്ള നീലവെളിച്ചവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് നേരത്തെ തന്നെ പ്രായപൂർത്തിയാക്കുന്നതിലേക്ക്…

സിസിടിവികൾ പോലും ‘മൈൻഡ്’ ചെയ്യാത്ത കുറുവ സംഘം, ലക്ഷ്യം സാധാരണവീടുകൾ; ജാഗ്രതാ നിർദേശവുമായി പൊലീസ്

ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. ജനം ജാഗ്രതയോടെ ഇരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.…

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺ​ഗ്രസ്

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് ജില്ലിയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ്…

മരിക്കാതെ തന്നെ ശവപ്പെട്ടിയിൽ കിടക്കാം, എത്തുന്നത് അനേകങ്ങൾ, പുതിയ സേവനവുമായി ഫ്യൂണറൽ ഹോം

കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാമെങ്കിലും നിരവധി ആളുകളുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ജപ്പാനിലെ ഒരു ഫ്യൂണറൽ ഹോം. 120…

കുതിച്ചുയർന്ന് വെളുത്തുള്ളി വില! 440 രൂപ കടന്നു, ഏപ്രിൽ വരെ വില കുറയാൻ സാധ്യതയില്ല

കോട്ടയം:കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില.…

മുണ്ടക്കയം ചിറ്റടി വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ കൂവപ്പള്ളി സ്വദേശി മരിച്ചു

മുണ്ടക്കയം: ചിറ്റടിയ്ക്ക് സമീപം അട്ടിവളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മൂന്നു വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റെയാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ…

മുണ്ടകയം ചിറ്റടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

മുണ്ടക്കയം: കോട്ടയം കുമളി ദേശിയപാതയിൽ മുണ്ടകയം ചിറ്റടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.. updating..

പാലക്കാട് വീണ്ടുമൊരു ട്വിസ്റ്റ്, ബിജെപിയോട് തെറ്റി ‘കൈ’ പിടിക്കാൻ സന്ദീപ് വാര്യർ; കെപിസിസി പ്രഖ്യാപനം ഉടൻ

ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിലേക്ക്. കെപിസിസി ഉടൻ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിന്റെ…

ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കോട്ടയം: ഇന്നലെ നേരിയ മുന്നേറ്റം നടത്തിയ സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് തന്നെ തിരികെ എത്തി. പവന് 80 രൂപ കുറഞ്ഞതോടെയാണ് വ്യാഴാഴ്ചത്തെ…

ശബരിമലയില്‍ ഭക്തജന തിരക്ക്; ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനം

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ വന്‍ ഭക്തജന തിരക്ക്. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക്…