Tag: #livenews

‘ആണവഭീഷണി ഇന്ത്യയോട് വേണ്ട, ആ ബ്ലാക്ക്മെയിൽ ചെലവാകില്ല’! പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുനല്‍കി മോദി

ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേരല്ല, 140 കോടി ഇന്ത്യക്കാരുടെ വികാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ – പാക് വെടിനിര്‍ത്തലിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന…

വടിവാളുമായി അഞ്ചം​ഗ സംഘം ബസിൽ കയറി; ഡ്രൈവറുടെ കഴുത്തിന് നേരെ നീട്ടി ഭീഷണി! ദൃശ്യം പകർത്തി യാത്രക്കാരൻ

പത്തനംതിട്ട: അഞ്ചംഗ സംഘം ബസ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തി. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഭീഷണി. തിരുവമ്പാടി…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇത് ആദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി…

കാമുകനൊപ്പം ചേര്‍ന്ന് 10 വയസുകാരനെ കൊന്ന് സ്യൂട്ട് കേസിലാക്കി; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കാമുകനൊപ്പം ചേര്‍ന്ന് പത്ത് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. ഗുവാഹത്തിയിലാണ് സംഭവം. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മൃണ്‍മോയ്…

‘സാത്താന്‍ ആരാധന’യ്ക്കായി 4 കൊലപാതകങ്ങള്‍! കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയിൽ ശിക്ഷാവിധി നാളെ

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍രാജ കുറ്റക്കാരന്‍. ശിക്ഷ പറയുന്നതില്‍ നാളെ വാദം കേള്‍ക്കും. കൊല ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയെന്നായിരുന്നു മൊഴി. അച്ഛനും…

‘കരുതലും കരുത്തുമുള്ള ഭൂമിയിലെ കാവൽമാലാഖമാർ!’ ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും…

കോൺഗ്രസിന് ‘പുതിയ മുഖം’; കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു!

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി…

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഇന്ന് കുറഞ്ഞത് 1320 രൂപ! ആശ്വാസത്തോടെ സ്വർണാഭരണ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്നൊരൊറ്റ ദിവസ്ംകൊണ്ട കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ മെയ് ആറിന് ശേഷം സ്വർണവില വീണ്ടും 72,000 ത്തിന് താഴെയെത്തി.…

വേനൽച്ചൂടിൽ വഴിയോരത്തുനിന്നും കരിമ്പിൻ ജൂസ് വാങ്ങിക്കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ചുട്ടുപൊള്ളുന്ന ചൂടില്‍ ഒരു നാരങ്ങ വെള്ളമോ കരിമ്ബിൻ ജൂസോ കുടിക്കാത്തവരായി ആരും കാണില്ല. വേനല്‍ കനത്തതോടെ ദാഹമകറ്റാനായി വഴിയോരങ്ങളില്‍ എല്ലാം ശീതളപാനീയ കടകളുമുണ്ട്. ഇവിടങ്ങളില്‍ നിന്ന് വാങ്ങുന്നവരെ…

മകന്റെയും കാമുകിയുടെയും ക്വട്ടേഷൻ; ചങ്ങനാശേരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച് കവർച്ച; മകനും കാമുകിയും അടക്കം മൂന്നു പേർ പിടിയിൽ

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിച്ച് രണ്ടര പവൻ സ്വർണവും മൊബൈൽ ഫോണും അടക്കം കവർന്ന കേസിൽ മകനും കാമുകിയും അടക്കം അടക്കം…