Tag: #livenews

കളിപ്പാട്ടത്തിലെ മുത്ത് കുഞ്ഞിന്‍റെ ശ്വാസകോശത്തിൽ കുടുങ്ങി; അടിയന്തിര ബ്രോങ്കോസ്കോപ്പിയിലൂടെ ജീവൻ രക്ഷ‍ിച്ച് വി.പി.എസ് ലേക്‌ഷോറിലെ ഡോക്ടർമാർ

കൊച്ചി: കളിപ്പാട്ടത്തിലെ മുത്ത് അബദ്ധത്തിൽ ശ്വാസകോശത്തിൽ കുടുങ്ങിയ കുഞ്ഞിന് ര‍ക്ഷകരായി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ. കളിക്കുന്നതിനിടെ അബദ്ധത്തിൽ ശ്വസിച്ചപ്പോഴാണ് ഫോർട്ട്കൊച്ചി സ്വദേശികളുടെ രണ്ടര വയസ്സുകാരിയായ…

വെള്ളപ്പൊക്കത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന എരുമേലി ഓരുങ്കൽകടവ് പാലം തുറന്നു; ഗതാഗതം പുനഃസ്ഥാപിച്ചു

എരുമേലി: വെള്ളപ്പൊക്കത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന എരുമേലി ഒഴക്കനാട് ഓരുങ്കൽകടവ് കോസ്‌വേ പാലം ശനിയാഴ്ച മുതൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. മണിമലയാറിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്നാണ് പാലത്തിലൂടെ വാഹന…

പോലീസിനെ വെല്ലുവിളിച്ച ഒളിവുജീവിതത്തിന് വിരാമം; അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍!

നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം.…

ലയണല്‍ മെസ്സിയുടെ പിതാവ് അന്തരിച്ചു; വിടവാങ്ങുന്നത് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ കരുത്തായിരുന്നയാള്‍…

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി(68) അന്തരിച്ചു. റോസാരിയോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. കുറച്ചുകാലമായി അസുഖ ബാധിതനായിരുന്നു ജോര്‍ജ്…

കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു!

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രിയദർശിനി എന്ന ആനയാണ്…

‘ദേ പിന്നേം..’ ഔദ്യോഗിക വാഹനം വൈകി; ഓട്ടോയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി!

ഔദ്യോഗിക വാഹനം കാണാഞ്ഞതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടനത്തിന് ശേഷമാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്. ഉദ്ഘാടനം…

സമരം കടുപ്പിച്ച് LPST റാങ്ക് ഹോൾഡേഴ്സ്; സെക്രട്ടറിയേറ്റിന് മുന്നിൽ പുല്ല് തിന്ന് പ്രതിഷേധം!

PSC നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപന്തലിൽ പുല്ല് തിന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരും ഉറപ്പും…

അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ; ‘ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ല!’

ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട്…

സിജെപി സമരവുമായി ബന്ധപ്പെട്ട റീലുകൾ നീക്കം ചെയ്തു; കേന്ദ്ര സർക്കാർ സമ്മർദത്തിന് മെറ്റ വഴങ്ങിയെന്ന് ആരോപണം

സിജെപി സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന റീലുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്. മെറ്റയുടെ നടപടിക്കെതിരെ വിമർശനം ശക്തമാകുകയാണ്. കേന്ദ്ര സർക്കാർ സമ്മർദത്തിന് വഴങ്ങിയതിനെ തുടർന്നാണ് റീലുകൾ…

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒറ്റയടിക്ക് 800 രൂപ കൂടി, 4 ദിവസത്തിനിടെ 6000 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 1,12,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 1,11,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി…