കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം! അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു, കാഷ്വാലിറ്റി പ്രവർത്തനം പൂർണ്ണമായി നിലച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം. അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുകയാണ്. പുക മൂലം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമുണ്ടാകുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക…
