Tag: Kottayam

കോട്ടയത്ത് ക്ഷേത്രത്തിനുള്ളിൽ കഞ്ചാവ് ചെടി! എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിൽ പിടിച്ചെടുത്തത് 2 കഞ്ചാവ് ചെടികൾ

കോട്ടയം: കോട്ടയം വാകത്താനത്ത് എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിൽ കഞ്ചാവ് ചെടി പിടിച്ചെടുത്തു. വാകത്താനം മണികണ്ഠപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രണ്ട് കഞ്ചാവ്…

തിരുവഞ്ചൂരിന്റെ സ്വപ്നം പൂവണിയുന്നു; കോട്ടയത്തെ ആകാശപാതയുടെ പണി പുനരാരഭിക്കും! ബഡ്‌ജറ്റിൽ നിർണായക പ്രഖ്യാപനം..

കോട്ടയത്തെ ആകാശപാതയുടെ പണി പുനരാരംഭിക്കുമെന്ന് വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. വി ഡി സതീശൻ ഇത് സഭയിൽ അവതരിപ്പിച്ചപ്പോൾ പുഞ്ചിരിച്ചു കൊണ്ടാണ് സ്പ‌ീക്കർ തിരുവഞ്ചൂർ…

പൊൻകുന്നത്ത് കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം!

പൊൻകുന്നം: കെ.കെ റോഡിൽ പൊൻകുന്നം 19-ാം മൈലിൽ കടുക്കാമല വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസിന് മുന്നിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. അപകടത്തിൽ കോട്ടയം ആർപ്പൂക്കര സ്വദേശി ടി.എസ്.…

നിപ, ഷിഗെല്ല, ഇപ്പോൾ എബോളയും? കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് എബോളയെന്ന് സംശയം..!

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയിക്കപ്പെടുന്നത്. ഇന്നലെ പാലായിലെ സ്വകാര്യ…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചു വെള്ളിയേപ്പള്ളി സ്വദേശി ഡെറ്റിൻ ജോയിക്ക് (42) പരുക്കേറ്റു.…

പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

പാലാ: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരിക്ക് (14) ആണ് അപകടത്തിൽ പരിക്കേറ്റത്.…

വിവിധ അപകടങ്ങളിൽ മുണ്ടക്കയം സ്വദേശി ഉൾപ്പടെ 2 പേർക്കു പരുക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുമളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കുമളി സ്വദേശി…

കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ആംബുലൻസ് ഡ്രൈവർ ഒഴിവ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് കെയർ ആംബുലൻസിലേക്ക് താത്കാലിക ഡ്രൈവറെ നിയമിക്കുന്നു. 18-നും 41-നും മധ്യേ പ്രായമുള്ള (നിയമാനുസൃത ഇളവുകൾ ബാധകം) യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.…

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ 1.350 കി.ഗ്രാം കഞ്ചാവുമായി മുണ്ടക്കയം സ്വദേശിയായ യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 1.350 കിലോഗ്രാം ഉണങ്ങിയ കഞ്ചാവുമായി മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാമിനെ (മാത്തുക്കുട്ടി – 28) എരുമേലി എക്സൈസ് സംഘം അറസ്റ്റ്…

അവസരം മുതലാക്കി ഭരണം പിടിക്കാൻ ഇല്ല; പാലായിൽ ആരുടെയും പിന്തുണ വാങ്ങുകയോ കൊടുക്കുകയോ ഇല്ലെന്ന് ബിജു പാലൂപ്പടവൻ

കോട്ടയം: പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരും കോൺഗ്രസ് കൗൺസിലർമാരും തമ്മിലുള്ളന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി തുടരുന്നതിനിടെ നിർണായക തീരുമാനത്തിലേക്ക് പ്രതിപക്ഷം. പാലായിലെ അവസരം മുതലാക്കി ഭരണം…