Tag: Kottayam

പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ടു; എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കോട്ടയം: പാലാ ഹൈവേ പോലീസിന്റെ വാഹനം അപകടത്തിൽപ്പെട്ട് എസ്ഐ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4.30 ഓടെ യാണ് പാലാ തൊടുപുഴ റൂട്ടിൽ…

കുഞ്ചാക്കോ ബോബന്റെ ജന്മദിനാഘോഷം – മാഞ്ഞൂർ മരിയൻ സൈന്യം ചാരിറ്റബിൾ ട്രസ്റ്റിൽ പ്രിയ്യപ്പെട്ടവർക്ക് ഒപ്പം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് കോട്ടയം ജില്ലാ കമ്മിറ്റി

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. നവംബർ രണ്ടിനാണ് ചാക്കോച്ചന്റെ ജന്മദിനം. ചാക്കോച്ചന്റെ ജന്മദിനത്തോട് അനുബന്ധിച്ച് എല്ലാവർഷവും ആരാധകർ സന്നദ്ധ പ്രവർത്തനം…

പൊൻകുന്നത്ത് സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പൊൻകുന്നം: പൊൻകുന്നം ഇളങ്ങുളം എസ് എൻ ഡി പി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി…

കാഞ്ഞിരപ്പള്ളിയില്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ സാസംകാരിക നിലയം ഉദ്ഘാടനം ഇന്ന്

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസഡന്‍റ് ജോളി മടുക്കകുഴിയുടെ വികസന ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച സാംസ്കാരിക നിലയം ഇന്ന് 3.30 ന് മൃഗസംരംക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി…

അതിതീവ്ര മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി

കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ…

‘പൊന്നു’ചങ്ങാതി ചതിച്ചു; കുറഞ്ഞതൊക്കെ ഒറ്റയടിക്ക് വീണ്ടും കൂടി! ഇന്നത്തെ സ്വര്‍ണവില ഞെട്ടിക്കും

സ്വർണവില വീണ്ടും റെക്കോർഡിൽ. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടർന്ന…

കാഞ്ഞിരപ്പള്ളിയിൽ കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് ഇന്ന് സ്വീകരണം

കാഞ്ഞിരപ്പള്ളി: സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യവുമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ പ്രഖ്യാപന…

അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള 36-മത് കോട്ടയം ജില്ലാ സമ്മേളനം നാളെ

കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർഷോപ്പ്സ് കേരള 36-മത് കോട്ടയം ജില്ലാ സമ്മേളനം പാലായിൽ നടക്കും. നാളെ രാവിലെ 10 മണിക്ക് പാലാ ഇടപ്പാടി മൂൺസ്‌റ്റാർ പവലിയനിൽ…

മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; ബസിൽ കുപ്പിവെള്ളം സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി! ദീർഘദൂര ഡ്രൈവർക്ക് കുടിവെള്ളം കരുതുന്നതിൽ തെറ്റില്ലെന്ന് കോടതി

കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മന്ത്രി കെ…

തദ്ദേശ തെരഞ്ഞെടുപ്പ്: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു…

കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ്…