Tag: Kottayam

12 അല്ല ഇനി 14 രൂപ! സ്വിഗ്ഗി വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി വീണ്ടും പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള ഫോം ഫീസ് 12 രൂപയില്‍ നിന്ന് 14 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.…

79–ാം സ്വാതന്ത്ര്യദിനം ആഘോഷമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളേജ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം സന്ദേശം നൽകി. കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.…

ഭാര്യയുമായി ടൗണിൽ വെച്ച് തർക്കം; ഭർത്താവ് തോട്ടിൽ ചാടി, കൈയ്യും കാലും ഒടിഞ്ഞു! രക്ഷയായത് ഫയർഫോഴ്സ‌്; സംഭവം കോട്ടയം പാലായിൽ

ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിനിടെ ഭാര്യയുമായി പിണങ്ങി ഭർത്താവ് തോട്ടിൽ ചാടി. വെള്ളമില്ലാത്ത സ്‌ഥലത്ത് ചാടിയ യുവാവിൻ്റെ കൈയും കാലും ഒടിഞ്ഞു. കോട്ടയം പാലായിലാണ് സംഭവം. പുഴക്കര…

അനക്കമില്ലാതെ സ്വർണവില! ആശ്വസിക്കാമോ?; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,320 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9290 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില വീണ്ടും…

ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകും

കാഞ്ഞിരപ്പള്ളി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് സ്വീകരണം നൽകുമെന്ന് മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി അറിയിച്ചു.…

Critical Times News Impact | ക്രിട്ടിക്കൽ ടൈംസ് പരാതി നൽകി; മന്ത്രി ഇടപെട്ടു! കാഞ്ഞിരപ്പള്ളിയിൽ റോഡിലെ കുഴികൾ അടച്ച് അധികൃതർ..

കാഞ്ഞിരപ്പള്ളി: കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ടൗൺ മുതൽ 26 മൈൽ ജംഗ്ഷൻ വരെയുള്ള റോഡിലെ കുഴികൾ ഉടൻ അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ചീഫ്…

കോട്ടയത്ത് ഗൃഹനാഥൻ വീട്ടുവളപ്പിൽ മരിച്ച നിലയിൽ; സ്ഫോടക വസ്തു ശരീരത്തിൽ കെട്ടിവെച്ച് പൊട്ടിച്ചെന്ന് നിഗമനം!

കോട്ടയം: കോട്ടയം മണർകാട് ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു.…

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ്-ഇന്ത്യാ സഖ്യ നേതാക്കളുടെ അന്യായ അറസ്റ്റ്; കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി കോണ്‍ഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളെ ‘വോട്ട് കൊള്ള’ വിഷയത്തിൽ തെരെഞ്ഞെടുപ്പ്…

‘മുഖ്യമന്ത്രി ഏകാധിപതി’; സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനെ നയിക്കുന്ന മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ…

മുണ്ടക്കയം എരുമേലി റൂട്ടിൽ ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

മുണ്ടക്കയം: മുണ്ടക്കയം എരുമേലി റൂട്ടിൽ കണ്ണിമല മഠം പടി വളവിൽ ചരക്കുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട്…