Tag: Kottayam

മുണ്ടക്കയത്ത് രോഗിയായ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം!! ഒരു പവൻ തൂക്കം വരുന്ന മാല കവർന്നു

മുണ്ടക്കയം: രോഗിയായ വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം. കോട്ടയം കൂട്ടിക്കലിലാണ് മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ട‌ാവ് അപഹരിച്ചത്. കൂട്ടിക്കൽ…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! അയൽവാസി അറസ്റ്റിൽ

കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ പരപ്പുകാട് ഭാഗത്ത് കമ്പനികാലായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന വിഷ്ണു കെ.…

കാഞ്ഞിരപ്പളളി മണ്ണാറക്കയം ഡിവിഷനിലെ എല്ലാ വീടുകളിലും കുടിവെളളം എത്തിക്കും : ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : 2025 വര്‍ഷം പൂര്‍ത്തീയാക്കുന്നതോടെ മണ്ണാറക്കയം ഡിവിഷനിലെ എല്ലാ വീടുകളിലും കുടിവെളളമെത്തിക്കുവാനുളള നടപടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് നേത്യത്വം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി…

പൊൻകുന്നത്ത് കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ട് ടോറസ് മറിഞ്ഞു

പൊൻകുന്നം: ലോഡുമായി വന്ന ടോറസ് ലോറി കയറ്റത്തില്‍ പിന്നോട്ടുരുണ്ട് പറമ്പിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ചിറക്കടവ് പൊന്നയ്ക്കല്‍കുന്ന് -ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം. സമീപത്തെ പുരയിടത്തില്‍നിന്ന്…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ അറസ്റ്റിൽ

കുറവിലങ്ങാട് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് മാധവശ്ശേരിൽ വീട്ടിൽ ( കളത്തൂർ ഇല്ലിചുവടുഭാഗത്ത് ഇപ്പോൾ താമസം) വിനീത് എം.വി…

ചോദ്യപേപ്പർ അച്ചടിക്കാൻ സർക്കാറിന്റെ പണപ്പിരിവ്; കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ കെഎസ്‌യു പ്രതിഷേധം

കോട്ടയം: എസ് എസ് എൽ സി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടിക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും 10 രൂപ പണപ്പിരിവു നടത്താൻ തീരുമാനിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു…

കോട്ടയം മേലുകാവിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം

കോട്ടയം: കോട്ടയം മേലുകാവിൽ കെ.എസ്.ആർ.ടി.സി ബസിനു പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മേലേക്കാവ് പോലീസ് സ്റ്റേഷന്…

കൊലപാതകശ്രമം, കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി

ഗാന്ധിനഗർ: കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ആർപ്പുക്കര തൊമ്മൻ കവല…

കോട്ടയത്ത് അനധികൃത പടക്ക നിർമ്മാണം; മധ്യവയസ്കൻ പിടിയിൽ

കിടങ്ങൂർ: ലൈസൻസോ മറ്റ് അധികാരപത്രമോ ഇല്ലാതെ അനധികൃതമായി പടക്ക നിർമ്മാണം നടത്തിയ കേസിൽ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ചെമ്പിളാവ്, തുണ്ടിയിൽ വീട്ടിൽ അപ്പച്ചൻ എന്ന്…

ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കഞ്ചാവ് കേസിലെ പ്രതി എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ഇടുക്കി കരുണാപുരം, ചേറ്റുകുഴി ഭാഗത്ത് വട്ടോളിൽ വീട്ടിൽ സഞ്ജു വർഗീസ് (33)…