ഗാനമേളക്കിടെ വേദിയിൽക്കയറി നൃത്തം; തടയാൻ ശ്രമിച്ച കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനന് മർദനം..!!
കണ്ണൂർ: കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെ മേയർ അഡ്വ. ടി.ഒ. മോഹനന് മർദനം. വേദിയിൽ കയറി നൃത്തം ചെയ്തിരുന്നയാളെ മാറ്റാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സ്‌റ്റേജിൽ കയറി…
