ജനങ്ങളെ പിഴിയാൻ സർക്കാർ!! സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം
തിരുവനന്തപുരം: സപ്ലൈകോ സബ്സിഡി നിരക്കില്‍ നല്‍കുന്ന 13 അവശ്യസാധനങ്ങളുടെ വില കൂടും. വില വർധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നാണ് ഇടതുമുന്നണിയിൽ ധാരണയായിട്ടുള്ളത്.ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിൽ…
