Tag: #keralanews

ദീപാവലിക്ക് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷംസംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ വില 44,440 രൂപ. ഗ്രാമിന്…

‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാ… മരണത്തിന് ഉത്തരവാദി സർക്കാർ’!! സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെ തുടര്‍ന്ന് കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്.…

മുണ്ടക്കയത്ത് യുവാവ് അയൽവാസിയുടെ കുത്തേറ്റു മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം ഇഞ്ചിയാനിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. അയൽവാസി…

സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്! മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്. കോഴിക്കോട് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.ഇടത് നേതാക്കള്‍ക്കൊപ്പം മുസ്ലീം സംഘടനാ നേതാക്കളും…

പ്രണയവിവാഹം, പിന്നാലെ സ്ത്രീധനത്തെ ചൊല്ലി നിരന്തര പീഡനം!! കോട്ടയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പിടിയിൽ

കോട്ടയം: അതിരമ്പുഴയിൽ ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് പിടിയിൽ. അതിരമ്പുഴ ശ്രീകണ്ഠമംഗലം, പനയത്തിക്കവല ഭാഗത്ത് പാക്കത്തുകുന്നേൽ വീട്ടിൽ അനിൽ വർക്കി (26) എന്നയാളെയാണ്…

ദേവരാഗം 2023!! കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം സമാപിച്ചു.ചിറക്കടവ് എസ്.ആർ.വി. എൻ.എസ്.എസ്.വി.എച്ച്.എസ്.എസിൽ നടന്ന സമാപന സമ്മേളനം ഗവ ചീഫ് ഡോ എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്…

നെടുംകുന്നം സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം! സഹോദരങ്ങൾ പിടിയിൽ

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളിപാലമറ്റം ഭാഗത്ത് ചൂരപ്പാടിയിൽവീട്ടിൽ ( ആലപ്പുഴ നീലംപേരൂർകരുനാട്ടുവാലഭാഗത്ത് വാടകയ്ക്ക്താമസം ) അനൂപ് എന്ന്…

പാലായിൽ പോക്സോ കേസിൽ യുവാവ് പിടിയിൽ!!

കോട്ടയം : പോക്സോ കേസിൽയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പറവൂർ, മുപ്പത്തടം ഭാഗത്ത് വടക്കേടത്ത് വീട്ടിൽ പ്രണവ് (26) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.…

ജനങ്ങളെ പിഴിയാൻ സർക്കാർ!! സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം

തിരുവനന്തപുരം: സപ്ലൈകോ സബ്സിഡി നിരക്കില്‍ നല്‍കുന്ന 13 അവശ്യസാധനങ്ങളുടെ വില കൂടും. വില വർധനവ് എത്ര വേണമെന്ന് ഭക്ഷ്യമന്ത്രിക്ക് തീരുമാനിക്കാമെന്നാണ് ഇടതുമുന്നണിയിൽ ധാരണയായിട്ടുള്ളത്.ഏഴ് വർഷത്തിന് ശേഷമാണ് സപ്ലൈകോയിൽ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു!! പന്തളം പൂഴിക്കാട് സ്വദേശിക്ക് 109 വർഷം തടവുശിക്ഷ

പത്തനംതിട്ട: പോക്‌സോ കേസില്‍ പ്രതിക്ക് 109 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. പന്തളം പൂഴിക്കാട് സ്വദേശി തോമസ് സാമുവലിനെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.…