സർക്കസ് കലാകാരിയിൽ നിന്ന് പുന്നത്തൂർ ആനക്കോട്ടയിലേക്ക്!! ഗുരുവായൂരിലെ ഗജമുത്തശ്ശി താര ചരിഞ്ഞു
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ഗജ മുത്തശ്ശി ചരിഞ്ഞു. 97 വയസുള്ള പിടിയാന ‘താര’ ആണ് ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ ചരിഞ്ഞത്. പുന്നത്തൂര്‍ക്കോട്ടയിലെ ഏറ്റവും…
