വീട് പൂട്ടി യാത്ര പോകും മുൻപ് ‘ലോക്‌ഡ് ഹൗസിൽ’ കൂടി വിവരമറിയിക്കാം!! 14 ദിവസം വരെ പൊലീസ് നിരീക്ഷണം
തിരുവനന്തപുരം: അവധിക്കാലം ആഘോഷിക്കുന്നതിന് വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്ന വിവരം പൊലീസിനെ അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്…
