Tag: #keralanews

സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത്…

എസ്.എസ്.എൽ.സി മോഡൽ പരീക്ഷാ പേപ്പറിന് ഫീസ് ഈടാക്കാൻ വിദ്യാഭ്യാസ വകുപ്പ്; ഉത്തരവിനെതിരെ പ്രതിഷേധവുമായി കെ.എസ്.യു

തിരുവനന്തപുരം: എസ്എസ്എല്‍സി മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ പണം പിരിക്കുന്നതിനെതിരെ കെഎസ്‌യു പ്രക്ഷോഭത്തിലേക്ക്. ഇന്നും നാളെയുമായി എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും കെഎസ്‌യു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.…

പാലക്കാട് മരമില്ലില്‍ വന്‍ തീപിടുത്തം; നിര്‍ത്തിയിട്ട വാഹനങ്ങളടക്കം കത്തിനശിച്ചു! സമീപപ്രദേശങ്ങളിലെ ആളുകളെ താൽക്കാലികമായി മാറ്റി

പാലക്കാട്‌: ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടിത്തം. പുലർച്ചെ 2:30 നാണ് തീപിടിത്തം ഉണ്ടായത്. 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. സമീപപ്രദേശങ്ങളിലെ വീടുകളിലെ…

കോട്ടയം ചിങ്ങവനത്ത് വയോധികയെ ആക്രമിച്ചു! യുവാവ് പിടിയിൽ

ചിങ്ങവനം: വയോധികയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം കോളനിയിൽ നിതീഷ് ഭവൻ വീട്ടിൽ നിധിൻ ചന്ദ്രൻ (29) എന്നയാളെയാണ് ചിങ്ങവനം പോലീസ്…

വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കും, 6 മണി കഴിഞ്ഞ് ക്യാമ്പസിൽ തുടരാൻ പ്രത്യേക അനുമതി!! നിയന്ത്രണങ്ങൾ കടുപ്പിച്ച് മ​ഹാരാജാസ്

കൊച്ചി: വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. ആറ് മണിക്കു ശേഷം ക്യാമ്പസിൽ…

കെഎസ്ആർടിസിയെ കടത്തിവെട്ടാൻ റോബിൻ ബസ്!! പത്തനംതിട്ടയിൽനിന്ന് പുലർച്ചെ 4ന് പുറപ്പെടാൻ ഒരുക്കം

പത്തനംതിട്ട : കെഎസ്ആർടിസിയെ കടത്തിവെട്ടാൻ കച്ചകെട്ടിയിറങ്ങി റോബിൻ ബസ്. ഫെബ്രുവരി 1 മുതൽ പത്തനംതിട്ടയിൽനിന്ന് 4 മണിക്ക് പുറപ്പെടാനാണു റോബിൻ ബസ‌ിന്റെ പുതിയ നീക്കം . ഇതോടൊപ്പം…

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; പരിക്ക് ഗുരുതരമല്ല; അപകടം മകളുടെ വീട്ടിൽ പോയി മടങ്ങവേ

ആലപ്പുഴ: എൻ.കെ. പ്രേമചന്ദ്രൻ എം.പി. സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽവെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. പുതുതായി വാങ്ങിയ വാഹനം നിരത്തിലേക്ക് ഇറക്കവേയാണ് എംപിയുടെ കാറുമായി…

ഗുരുവായൂരിൽ ചകിരി മില്ലിന് തീപിടിച്ചു! തീ അണക്കാനുള്ള ശ്രമം തുടരുന്നു

ഗുരുവായൂർ: ഗുരുവായൂരിൽ വൻ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിന് തീപിടിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്.…

‘ബാബറിയുടെ ശവക്കല്ലറയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ല്..!!’ വിക്ടോറിയയിൽ എസ്എഫ്ഐ ബാനർ

പാലക്കാട്: വിക്ടോറിയ കോളേജിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് എതിരെ എസ്എഫ്ഐയുടെ ബാനർ. ഇന്ന് രാവിലെയാണ് കോളേജ് ഗേറ്റിന് മുന്നിൽ ബാനർ ഉയർത്തിയത്. ‘ബാബറിയുടെ ശവക്കല്ലറയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ല്’ എന്നാണ്…

Gold Price Today Kerala | തുടർച്ചയായ കുതിപ്പുകൾക്ക് പിന്നാലെ മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് രണ്ട് ദിനമായി തുടർന്ന് പോന്ന വില വർധനയ്ക്ക് ശേഷം ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണം ശനിയാഴ്ച വിൽപ്പന നടന്ന 46,240 രൂപയ്ക്ക്തന്നെയാണ്…