Gold Price Today Kerala | സ്വര്‍ണവിലയില്‍ ഇന്ന് വമ്പൻ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വലിയ ആശ്വാസം പകര്‍ന്ന് സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 100 രൂപ…
