ഡീനിന്റെ പണി സെക്യൂരിറ്റി സർവ്വീസല്ല; സിദ്ധാര്‍ഥന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു; സര്‍വകലാശാലയ്ക്ക് വീഴ്ചയില്ല: വെറ്ററിനറി സർവകലാശാല ഡീൻ
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് സർവകലാശാലാ ഡീൻ എം.കെ നാരായണന്‍. ഹോസ്റ്റലിൽ നേരത്തെ റാഗിങ് നടന്നിട്ടില്ല. അടിയുണ്ടായെന്ന വിവരം…
