മൂന്നാം ദിനവും റെക്കോര്‍ഡ് വിലയില്‍ സ്വർണം; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ തുടരുന്നു. മൂന്നാം ദിനമാണ് ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം നില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ നേരിയ ഇടിവ് പ്രതീക്ഷിക്കുന്നു.…
