ബസ്സിനുള്ളിൽ വച്ച് മകളോട് മോശമായി പെരുമാറി; 59കാരന്റെ മൂക്കിന്റെ പാലം ഇടിച്ചുതകർത്ത് പെൺകുട്ടിയുടെ അമ്മ! സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് കണ്ടക്ടറായ 59…
