വീണ്ടും ‘ആവേശം’മോഡൽ ഗുണ്ടാ പാർട്ടി, പിറന്നാൾ ആഘോഷത്തിനിടെ സംഘര്‍ഷം; പൊലീസുകാര്‍ക്ക് പരിക്ക്, 12 പേര്‍ അറസ്റ്റിൽ
സംസ്ഥാനത്ത് വീണ്ടും ആവേശം മോഡൽ ഗുണ്ടാ പാർട്ടിക്കിടെ പൊലീസിന് നേരെ അതിക്രമം. കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാളിനാണ് പൊലീസ് വിലക്ക് ലംഘിച്ച് പാർട്ടി…
