Tag: #keralanews

ആളെ കിട്ടി കേട്ടോ..! 12 കോടിയുടെ പൂജാ ബമ്പർ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

തിരുവനന്തപുരം: പൂജാ ബംബർ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. കൊല്ലത്തെ ജയകുമാർ ലോട്ടറി സെന്ററിൽ നിന്ന് ബംബർ എടുത്ത…

മന്ത്രവാദിനിയും സംഘവും കൈക്കലാക്കിയത് 596 പവൻ! പ്രവാസി വ്യവസായിയുടെ മരണം കൊലപാതകം

പ്രവാസി വ്യവസായി കാസർകോട് പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിലെ എം.സി.അബ്ദുൾ ഗഫൂർ ഹാജി(55)യുടെ മരണം കൊലപാതകമെന്ന് വ്യക്തമായി. കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭർത്താവും…

രക്ഷാദൗത്യം വിഫലം; സെപ്റ്റിക് ടാങ്കിൽ വീണ ആനകുട്ടി ചരിഞ്ഞു; പ്രാണന്‍ പിടഞ്ഞത് നാല് മണിക്കൂര്‍!

മൂന്ന് മണിക്കൂര്‍ നീണ്ട സാഹസിക ദൗത്യം പരാജയപ്പെട്ടു. സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ്…

Gold Price Today Kerala | സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന; ഇന്ന് കൂടിയത് 80 രൂപ

സംസ്ഥാനത്ത് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്.…

അപകടത്തിലേക്ക് നയിച്ചത് ഡ്രൈവിങ്ങിലെ പരിചയക്കുറവ്; ആലപ്പുഴ വാഹനാപകടത്തിൽ വാഹനം ഓടിച്ച വിദ്യാർത്ഥി പ്രതിയാകും

ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ് റിപ്പോർട്ട്. കോടതിയിൽ നൽകിയ…

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് പെറ്റമ്മ കടന്നു കളഞ്ഞു; മുലപ്പാല്‍ കിട്ടാതെ അവശയായ കുഞ്ഞ് ആശുപത്രിയില്‍: വിളിച്ചിട്ടും വരാന്‍ തയ്യാറാകാതിരുന്ന യുവതിയെ അറസ്റ്റ് ചെയ്ത് പോലിസ്

ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചു കടന്ന അമ്മ അറസ്റ്റിലായി. ചെങ്ങന്നൂർ ചെറിയനാട് സ്വദേശിനി രഞ്ജിത (27)യെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ജന്മനാ…

ഷോക്കടിക്കുമോ! വൈദ്യുതി നിരക്ക് വർധനയിൽ ഇന്ന് തീരുമാനം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ അം​ഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും.…

കോട്ടയം വൈക്കത്ത് വിദ്യാർതഥികൾക്കും യുവാക്കൾക്കും കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും വിറ്റു! രണ്ട് പേർ പിടിയിൽ

വൈക്കം : വെച്ചൂർ ഭാഗങ്ങളിലെ സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നിരോധിത പുകയില ഉൽപന്നങ്ങളും, കഞ്ചാവും വിതരണം ചെയ്യുന്ന രണ്ട് പേർ പിടിയിൽ. മാഫിയ സംഘത്തിലെ കണ്ണികളായ അനിൽകുമാർ…

‘മറക്കില്ലാ ബാബരി..’ ബാബരി അനുസ്മരണ സമ്മേളനം ഡിസംബർ 6ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: ബാബരി മസ്ജിദ് തകർത്തതിൻ്റെ 32 വർഷം തികയുന്ന ഡിസംബർ 6-ന് “മറക്കില്ലാ ബാബരി” എന്ന തലകെട്ടിൽ അനുസ്മരണ സമ്മേളനവും റാലിയും ഡിസംബർ 6 വെള്ളിയാച്ച കാഞ്ഞിരപ്പള്ളിയിൽ…

പ്രസവത്തിനിടെ പിഴവെന്ന് പരാതി; കുഞ്ഞിൻ്റെ വലതുകൈക്ക് ചലനമില്ല! ഡോക്ടർക്കെതിരെ കേസ്

പ്രസവത്തിൽ കുഞ്ഞിൻ്റെ കൈക്ക് ചലന ശേഷി നഷ്ടമായെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് കേസ്. കഴിഞ്ഞവർഷം ജൂലൈ 23 ന് ആശുപത്രിയിൽ…