Tag: #keralanews

108ൽ വിളിച്ചാൽ 4×4 വാഹനം പാഞ്ഞെത്തും; ശബരിമലയിൽ വൈദ്യ സഹായത്തിന് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ്…

ശ്രദ്ധിക്കുക! ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍

സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. വേതനം ഉടന്‍ ലഭ്യമാക്കുക, ഓണക്കാലത്തെ ഓണറേറിയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ധനകാര്യ…

കുറുവ സംഘം തന്നെ!കേരളത്തിലെത്തിയത് കുടുംബ സമേതം, സംഘത്തിൽ 14 പേർ; വിവരങ്ങൾ പുറത്ത്

ആലപ്പുഴ: കൊച്ചി കുണ്ടന്നൂരില്‍ നിന്നും പിടികൂടിയത് കുറുവ സംഘാംഗമായ സന്തോഷ് ശെല്‍വത്തെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയത് സന്തോഷ് ഉള്‍പ്പെട്ട കുറുവ സംഘമാണ്. സന്തോഷിന്റെ…

എരുമേലി- കരിമല വഴി പമ്പ, സത്രം – പുല്ലുമേട് വഴി സന്നിധാനം; പരമ്പരാഗത കാനനപാതകളും പുണ്യദിനങ്ങളും അറിയാം

ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് പമ്പയില്‍ നിന്ന് സന്നിധാനത്തേയ്ക്ക് നടന്നുപോകുന്നവരാണ് ഭൂരിഭാഗം ഭക്തരും. ഇതിന് പുറമേ എരുമേലി- കരിമല വഴി പമ്പ, സത്രം – പുല്ലുമേട് വഴി സന്നിധാനം…

ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതരം; കാഴ്ചാപരിധി 800 മീറ്ററായി, 107 വിമാനങ്ങള്‍ വൈകി, മൂന്നെണ്ണം റദ്ദാക്കി

ഡല്‍ഹിയില്‍ വായു ഗുണനിലവാരം ഏറ്റവും മോശമായ അവസ്ഥയില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി. ഡല്‍ഹിയില്‍ പുകമഞ്ഞ് മൂടി കാഴ്ച…

കേരളം കാത്തിരിക്കുന്നു; അബ്ദുൾ റഹീമിന്റെ മോചനത്തിൽ ഇന്ന് നിർണായക ദിനം, അന്തിമ ഉത്തരവ് റിയാദ് കോടതിയിൽ നിന്ന് ഇന്നുണ്ടായേക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന് ഇന്ന് നിർണായക ദിനം. മോചന ഉത്തരവ് സംബന്ധിച്ച് നിർണായക തീരുമാനം ഇന്ന് റിയാദ് കോടതിയിൽ നിന്നുണ്ടായേക്കും. മോചന…

‘രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ’; ഓഫറുമായി കെഎസ്ഇബി

തിരുവനന്തപുരം:’ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന ഓഫറുമായി കെഎസ്ഇബി. ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബള്‍ബുകള്‍…

കോട്ടയം നഗരമധ്യത്തിൽ വൻ തീപ്പിടുത്തം

കോട്ടയം: നഗര മധ്യത്തില്‍ വന്‍ തീ പിടുത്തം. ലോഗോസ് ജംഗ്ഷനു സമീപം നല്ലിടയന്‍ പള്ളിക്കു സമീപത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന തടികൾക്കാണ് തീപിടിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന തടിയാണ്…

പകൽ വീടുകൾ നോക്കിവയ്ക്കും, രാത്രി ആയുധങ്ങളുമയെത്തി മോഷണം; ഭയക്കണം കുറുവ സംഘത്തെ! ഞെട്ടിക്കുന്ന കഥകൾ ഇങ്ങനെ

ആയുധധാരികളായ സംഘം എന്നാണ് കുറുവ സംഘം എന്ന വാക്കിന്‍റെ അർഥം. തമിഴ്നാട് ഇന്‍റലിജൻസാണ് ഇവർക്ക് ഈ പേര് നൽകിയത്. തിരുട്ടുഗ്രാമം എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത ഒരു ഗ്രാമത്തിലെ…

നാളെ കടകൾ തുറന്ന് പ്രവർത്തിക്കും, കോൺ​ഗ്രസിന്റെ ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികൾ

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ജില്ലയിൽ കോൺ​ഗ്രസ് പ്രഖ്യാപിച്ച് ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികൾ. തങ്ങൾ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും കോൺ​ഗ്രസ് ഹർത്താലിൽ…