കുട്ടികള്‍ കൂട്ടം തെറ്റുമെന്ന ഭയം വേണ്ട! ശബരിമലയില്‍ ബാന്‍ഡുകള്‍ വിതരണം ചെയ്തു പൊലീസ്
പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ബാന്‍ഡുകള്‍ വിതരണം ചെയ്ത് പൊലീസ്. പമ്പയില്‍ നിന്ന് മലകയറുന്ന പത്തുവയസില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കയ്യില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിര്‍ന്ന…
