ഉത്സവത്തിന് നെറ്റിപ്പട്ടം കെട്ടാനായി കൊണ്ടുവരുന്നതിനിടെ ആന ഇടഞ്ഞു! പാപ്പാനെ അടക്കം രണ്ട് പേരെ കുത്തി; ഒരാൾ മരിച്ചു, ഒരാളുടെ നില അതീവഗുരുതരം
എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശി ആനന്ദ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഉത്സവത്തിനായി കച്ചവടത്തിന്…
