മദ്യലഹരിയില്‍ മരണപ്പാച്ചില്‍, തടിലോറി പാഞ്ഞു കയറിയത് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക്! വാഹനം ഓടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല, രണ്ട് പേര്‍ അറസ്റ്റില്‍
തൃശൂര്‍: തടി കയറ്റി വന്ന ലോറി പാഞ്ഞ് കയറി അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. മദ്യലഹരിയില്‍ ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക്…
