എന്തൊരു പോക്കാണ് പൊന്നേ… സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില! പവന് 160 രൂപയുടെ വര്‍ധനവ്
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ സ്വര്‍ണവില. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന്…
