സുരേഷ് ഗോപി കുടയും റെയിന്‍ കോട്ടും കൊടുത്തതുകൊണ്ട് കാര്യമില്ല; ആശമാര്‍ വെട്ടിയ തലമുടി കേന്ദ്രത്തിന് അയച്ചുകൊടുക്കണം; ശിവന്‍കുട്ടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ തലമുണ്ഡനം നടത്തിയവര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാരിനു കൊടുത്തയയ്ക്കണം. ബിജെപിയുടെ പ്രാദേശിക…
