കാട് ആസ്വദിക്കാം, കടലില്‍ ഇറങ്ങാം..കറങ്ങി വരാം മിനി ഊട്ടി.. കെഎസ്‌ആര്‍ടിസി അവധിക്കാല പാക്കേജ്
വേനലവധി കളറാക്കാൻ ഇക്കുറി എവിടേക്കാണ് യാത്ര? തീരുമാനിച്ചില്ലെന്നാണോ? എങ്കിൽ അധികം ആലോചിച്ച് സമയം കളയേണ്ട, കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് സെല്ലിലേക്ക് വിഴിക്കാം. പെരുന്നാളും വേനലവധിയും വിഷുവുമൊക്കെ അതിഗംഭീരമായി…
